CPIM Kollam leadership Against Actor and MLA Mukesh | Oneindia Malayalam

Oneindia Malayalam 2017-06-30

Views 1

Mukesh lost his cool on Amma general body press meet regarding actress abduction case. And today CPIM Kollam leadership is against Mukesh.
അമ്മ ജനറല്‍ ബോഡി യോഗത്തില്‍ നടന്‍ മുകേഷ് സ്വീകരിച്ച നിലപാടിനെതിരെ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി രംഗത്തെത്തി. നടി അക്രമിക്കപ്പെട്ട സംഭവം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചേദ്യങ്ങളോട് ഇന്നലെ രൂക്ഷമായാണ് മുകേഷ് പ്രതികരിച്ചത്. അമ്മയുടെ യോഗത്തിൽ നടത്തിയ പ്രസ്താവന ഒഴിവ‌ാക്കാമായിരുന്നുവെന്ന് ജില്ലാ കമ്മിറ്റി നിരീക്ഷിച്ചു.

Share This Video


Download

  
Report form
RELATED VIDEOS