കാട്ടുപന്നിയുടെ ഇറച്ചിക്ക് നല്ല രുചിയാണ്. താന്‍ കാട്ടുപന്നിയെ തിന്നിട്ടുണ്ട്. കാട്ടുപന്നിയിറച്ചിയും വാട്ട് കപ്പയും കഴിക്കാന്‍ നല്ല രുചിയാണെന്നും നിമസഭയില്‍ ജോര്‍ജ് എം.തോമസ് എംഎല്‍എ. കാട്ടുപന്നിയെ വെടിവെച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തല്ലിയാല്‍ തിരുച്ചുതല്ലാന്‍ മടിക്കേണ്ടെന്ന് നാട്ടുകാരെ ഉപദേശിച്ചിട്ടുണ്ടെന്നും സിപിഎമ്മിന്റെ തിരുവമ്ബാടി എംഎല്‍എ പറഞ്ഞു.