SHIYAS ABOUT SREENISH LOVE AFFAIR WITH PEARLY MAANEY
ബിഗ് ബോസില്‍ പ്രണയം മൊട്ടിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പേളി മാണിയും ശ്രിനിഷും സംശയത്തിന്റെ നിഴലിലായത്. മിനിസ്‌ക്രീനിലെ മിന്നും താരങ്ങളായ ഇവരുടെ നോട്ടവും സംസാരവുമൊക്കെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. പലരുടെയും അടക്കിപ്പിടിച്ച സംസാരത്തില്‍ നിന്നും ഇക്കാര്യം കൃത്യമായി വ്യക്തമായതാണ്. താരങ്ങള്‍ ഇതേക്കുറിച്ച് നിഷേധിച്ചിട്ടുണ്ടെങ്കിലും ഇവരുടെ നീക്കങ്ങളില്‍ പലതും സംശയം വര്‍ധിപ്പിക്കുകയാണ്.
#BigBossMalayalam