Bigg boss Malayalam: veena nair's game in bb house
പല തവണ ഉന്നയിച്ചിട്ടുള്ള ആരോപണം വളരെ സങ്കീര്‍ണമായ നിലയില്‍ ബിഗ് ബോസ് കോടതിയിലേക്ക് എത്തിക്കുകയായിരുന്നു. തനിക്ക് നേരെ ഉണ്ടായ ഒരു അപമാനമാണ് കേസിന് ആസ്പദമായിരിക്കുന്നത്. രേഷ്മ നിയോഗിച്ച വീണയായിരുന്നു ഈ സമയം ന്യായാധിപയായി നില കൊണ്ടത്.
#BiggBossMalayala,