കേരളമെങ്ങും ഇപ്പോള്‍ പ്രളയക്കെടുതിയിലാണെന്നും നിങ്ങളുടെ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരായിരിക്കുന്നുവെന്ന മുഖവുരയോടും കൂടിയാണ് മോഹന്‍ലാല്‍ സംസാരിച്ചത്.
നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയപ്പെട്ടവരുടെ ശബ്ദം കേട്ടപ്പോള്‍ എല്ലാവരും മറ്റൊരു ലോകത്തായിരുന്നു. ശബ്ദത്തിലൂടെയാണെങ്കിലും പ്രിയപ്പെട്ടവര്‍ക്കൊപ്പം ചേരാന്‍ കഴിഞ്ഞതുപോലെയായിരുന്നു പലരുടെയും ഭാവം. എന്നാൽ ഷിയാസിന് മാത്രം ആരുടെയും ശബ്ദം കേൾക്കുവാനായില്ല . shiyas wants to call his mother