Meenakshi Dileep's visit at Manju Warrier visit new video
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രികളിലൊരാളാണ് മീനാക്ഷി. ഈ താരപുത്രി പങ്കെടുക്കുന്ന ചടങ്ങുകളിലെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറുമുണ്ട്. വിവാദങ്ങളും വിമര്‍ശനവുമൊക്കെ അരങ്ങുതകര്‍ക്കുന്നതിനിടയില്‍ അച്ഛനൊപ്പം ശക്തമായ പിന്തുണ നല്‍കി ഈ താരപുത്രി ഒപ്പമുണ്ടായിരുന്നു. അച്ഛനെ ഒരുപാട് ഇഷ്ടപ്പെടുന്ന ഈ താരപുത്രിയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്.
#Dileep