നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായത് മുതല്‍ ദിലീപുമായി ബന്ധപ്പെട്ട് ഉള്ളതും ഇല്ലാത്തതുമായ പലതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ദിലീപിന്റെ കുടുംബത്തിനും മുന്‍ഭാര്യ മഞ്ജു വാര്യര്‍ക്കും ഇത്തരം വാര്‍ത്തകളില്‍ നിന്നും രക്ഷയില്ല. ദിലീപ് ജയിലിലായതിന്റെ പശ്ചാത്തലത്തില്‍ മഞ്ജു ദിലീപിന്റെ തറവാട്ട് വീട്ടില്‍ മകളെ കാണാന്‍ ചെന്നു എന്ന് അടുത്തിടെ ഒരു വാര്‍ത്ത പരക്കുകയുണ്ടായി. എന്താണ് ആ വാര്‍ത്തയുടെ സത്യാവസ്ഥ എന്നല്ലേ.. ഇതാണ് അത്.