Dileep and Meenakshi talked to Madhu warrier
മഞ്ജു വാര്യരുടെ വീട്ടിലേക്കെത്തിയ ദിലീപിന്റെയും മകളുടെയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മഞ്ജു വാര്യരേയും മധു വാര്യരേയും മറ്റ് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. ഇവരുടെ വരവിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
#MAnju #Dileep