fahad fazil's facebook post about nazriya
ഫഹദുമായുളള വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നടി നാലുവര്‍ഷത്തിന് ശേഷം തിരിച്ചുവരുകയാണ്. അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചെത്തുന്നത്. നസ്രിയയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഫഹദ് ഫേസ്ബുക്ക് പോസ്റ്റിട്ടത് ശ്രദ്ധേയമായിരിക്കുകയാണ്.
#Nazriya #FahadhFaasil