നിര്‍മ്മാതാവിന്റെ വേഷത്തില്‍ വളരെ ഉത്തരവാദിത്വപ്പെട്ട ചുവടു വെയ്പ്പാണ് നസ്രിയ നടത്താന്‍ പോകുന്നതെന്നാണ് സൂചന. ഭര്‍ത്താവ് ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകന്‍. വന്‍ പ്രചാരമാണ് സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്തയ്ക്ക് എന്നാല്‍ ഔദ്യോഗികമായി സ്ഥിതീകരണം താരങ്ങള്‍ നടത്തിയിട്ടില്ല.