fahadh faasil's new makeover for joji movie trending on social media
ജോജി. സിനിമയ്ക്ക് വേണ്ടിയുളള നടന്റെ പുതിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാലിക് എന്ന ചിത്രത്തിന് ശേഷം കഥാപാത്രത്തിനായി വീണ്ടും മെലിഞ്ഞിരിക്കുകയാണ് നടന്‍. കൂടുതല്‍ മെലിഞ്ഞ ഗെറ്റപ്പിലാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നത്.