വീരമാദേവി ഫസ്റ്റ്ലുക്ക് പുറത്ത് | Filmibeat Malayalam

Filmibeat Malayalam 2018-05-19

Views 334

Sunny leon's veeramadevi movie first look poster released
സണ്ണി മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് വീരമാദേവി. ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നടി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഒരു ചരിത്രപോരാളിയായാണ് സണ്ണി എത്തുന്നത്. വിസി വടിവുടിയനാണ് വീരമാദേവി സംവിധാനം ചെയ്തിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS