ശ്രീനിഷ് പുറത്ത് പോവണം | filmibeat Malayalam

Filmibeat Malayalam 2018-09-17

Views 190

bigg boss malayalam social media response about last elimination
ശ്രീനിഷ് അരവിന്ദിന് ഇനിയും ബിഗ് ബോസില്‍ തുടരാന്‍ എന്ത് യോഗ്യതയാണുള്ളതെന്നാണ് ചിലര്‍ ചോദിക്കുന്നത്. അയാള്‍ ടാസ്‌ക് നന്നായി ചെയ്യുന്നില്ല. ആക്ടീവായി വീട്ടിലെ കാര്യങ്ങളില്‍ ഇടപ്പെടുന്നില്ല. പിന്നെ എങ്ങനെയാണ് നല്ല മത്സരാര്‍ത്ഥിയാവുന്നത്. പേളിയ്‌ക്കൊപ്പം ചേര്‍ന്ന് ശ്രീനി ഫേക്ക് ഡ്രാമ കളിക്കുകയാണെന്നാണ് ചിലരുടെ ആരോപണം. എന്നാല്‍ ബിഗ് ബോസ് കാണാത്തവരാണ് ഇത്തരത്തില്‍ ആരോപണമുന്നയിക്കുന്നതെന്നും ശ്രീനി രണ്ട് തവണ ക്യാപ്റ്റനായത് ചുമ്മാതല്ലെന്നും പറഞ്ഞ് ഒരു വിഭാഗവും രംഗത്തുണ്ട്.
#BigBossMalayalam

Share This Video


Download

  
Report form
RELATED VIDEOS