ട്രംപിന്റെ പേഴ്‌സണല്‍ അറ്റോര്‍ണിയായ റൂഡി ജിയൂലിയാനിയാണ് ആദ്യം വെടിപ്പൊട്ടിച്ചത്. സ്റ്റോമിക്ക് മൈക്കല്‍ കോഹന്‍ വഴി പണം നല്‍കിയെന്നായിരുന്നു ജിയൂലിയാനിയുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ട്വീറ്റുകളിലൂടെ ഇക്കാര്യം ട്രംപ് സമ്മതിക്കുകയും ചെയ്തു.
Donald Trump acknowledges Stormy Daniels payment
#Trump #USA #President