Trump resigns, worldwide celebrations: Fake Washington Post edition takes US by storm
വാര്‍ത്ത മാത്രമല്ല വ്യാജം. പത്രം തന്നെ വ്യാജമായിരുന്നു. യഥാര്‍ഥ വാഷിങ്ടണ്‍ പോസ്റ്റ് ഇങ്ങനെ ഒരു വാര്‍ത്തയെ കുറിച്ച് അറിയുകപോലുമുണ്ടായില്ല. ചില ആക്ടിവിസ്റ്റുകള്‍ ഒപ്പിച്ച പണിയാണെന്നാണ് സംശയിക്കുന്നത്. വാര്‍ത്ത കാണുന്നവര്‍ വിശ്വസിക്കുന്ന തരത്തിലാണ് അവതരണം. എന്നാല്‍ ഡേറ്റ്‌ലൈന്‍ മെയ് 1 2019 എന്നായിരുന്നു.