Painful two weeks are coming, donald trump warns america
അമേരിക്ക നേരിടാന്‍ പോകുന്നത് വേദന നിറഞ്ഞ രണ്ടാഴ്ച്കാലമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ചൊവ്വാഴ്ച വ്യക്തമാക്കിയത്. കൊറോണ വൈറസ് ബാധ മൂലം 2.4 ലക്ഷത്തോളം അമേരിക്കകാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.