IPL 2018: Players May Get Call In The Team India
ഈ സീസണിലെ ഐപിഎല്ലില്‍ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന ചില താരങ്ങളുണ്ട്. ടീമുകളില്‍ നിന്നും ടീം ഇന്ത്യയിലേക്കു തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.
#IPL2018 #TeamIndia