കേസിലെ സാക്ഷികൾ മിക്കവരും സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ട് തന്നെ നീതി പൂർവ്വമായ വിചാരണ നടക്കുന്നതിന് വനിത ജഡ്ജിയുടെ സേവനം ആവശ്യമാണെന്ന് കോടതിയെ ധരിപ്പിക്കാനാണ് നീക്കം. ഇത്തരം കേസുകളിൽ വനിത ജഡ്ജിമാരുടെ സേവനം ഉണ്ടാകണമെന്ന വ്യവസ്തയുണ്ട്.
#Dileep