ദിലീപിന്റെ ഭാവി അവര്‍ തീരുമാനിക്കും | Dileep Case Latest | filmibeat Malayalam

Filmibeat Malayalam 2017-10-19

Views 26

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയേക്കുമെന്ന് സൂചന. ഉന്നത അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയില്‍ നടക്കും. അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുകേശനും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. 85 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപ് അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി താരത്തിനു ജാമ്യം നല്‍കിയത്.

Share This Video


Download

  
Report form