Actress Abduction Case; Police Taking Statement From Dileep | Filmibeat Malayalam

Filmibeat Malayalam 2017-06-28

Views 2

Actor Dileep has arrived at the Aluva Police club to give his statement in connection with the sensational actress abduction case.


നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പട്ട് ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന നടന്‍ ദിലീപ് മൊഴി നല്‍കാന്‍ ആലുവ പോലീസ് ക്ലബ്ബിലെത്തി. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും മൊഴി രേഖപ്പെടുത്താന്‍ ഇവിടെയെത്തിയിട്ടുണ്ട്. ദിലീപിന്‍റെ മാനേജരെ കൂടാതെ കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ നാദിര്‍ഷയെയം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. സുനില്‍ കുമാര്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്തുവെന്ന് ദിലീപ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് മൊഴി രേഖപ്പെടുത്തുന്നതെന്നാണ് സൂചന.

Share This Video


Download

  
Report form