30 വര്‍ഷമായി മോഹന്‍ലാലും സുചിത്രയും വിവാഹിതരായിട്ട്. സോഷ്യല്‍ മീഡിയയിലൂടെ ആശംസാപ്രവാഹമാണ്. തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.
#Mohanlal #Suchithra