Old Movie Review | ലാലേട്ടന്റെ ഹിസ് ഹൈനെസ്സ് അബ്ദുള്ള | filmibeat Malayalam

Filmibeat Malayalam 2018-07-26

Views 110

മലയാള സിനിമയില്‍ ഒഴിച്ചു നിര്‍ത്താന്‍ കഴിയാത്ത രണ്ട് ക്ലാസിക് ചിത്രങ്ങളാണ് മോഹന്‍ലാല്‍ നായകനായി എത്തിയ ദശരഥവും ഹിസ് ഹൈനസ് അബ്ദുള്ളയും. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രങ്ങളാണ് രണ്ടും.
#Mohanlal #HisHighnessAbdullah

Share This Video


Download

  
Report form
RELATED VIDEOS