ലാലേട്ടന്‍ ആരാധകര്‍ക്ക് ഒന്നടങ്കം ആവേശം പകരുന്ന തരത്തിലാണ് പാട്ടിന്റെ വരികളും സംഗീതവും ഒരുക്കിയിട്ടുളളത്. സാജിദ് യാഹിയ സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടിനും ശേഷം വരുന്ന ലാലേട്ടന്റെ ട്രിബ്യൂട്ട് സോംഗാണ് ചിങ്കപ്പുലി. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നാണ് ട്രിബ്യൂട്ട് സോംഗ് പുറത്തിറക്കിയിരിക്കുന്നത്.
Tribute song of Mohanlal goes viral
#Mohanlal #Lalettan #HappyBirthdayLalettan