മകളെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ട് പോകാനെത്തിയ ദുബായ് ഭരണാധികാരി | Oneindia Malayalam

Oneindia Malayalam 2018-04-27

Views 688

ഏതൊരച്ഛനും സ്വന്തം മകളെ സ്‌കൂളിൽ വിളിക്കാനെത്താൻ ആഗ്രഹം കാണും, അതിപ്പോ എത്ര വലിയ ഭരണാധികാരിയാണെന്ന് പറഞ്ഞാലും ഏതൊരാളും ആഗ്രഹിക്കുന്ന ഒന്നാണ് അത്.
മകളെ വിളിക്കാനെത്തിയ ദുബൈ ഭരണാധികാരിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
#Saudi

Share This Video


Download

  
Report form
RELATED VIDEOS