മലയാളികള്‍ക്ക് ഗുണകരമാകുന്ന തീരുമാനങ്ങളുമായി ഷാര്‍ജ ഭരണാധികാരി | Oneindia Malayalam

Oneindia Malayalam 2017-09-26

Views 146

Sharjah to release prisoners from Kerala who have completed three years in jail
Sharjah’s ruler Muhammad Al Qasimi made the announcement on the last day of his three day visit.

ഷാർജയിലെ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. മൂന്നു വർഷം ശിക്ഷ പൂർത്തീകരിച്ച ഇന്ത്യക്കാരെയാണ് വിട്ടയക്കുക. എന്നാൽ, ക്രിമിനൽ കേസുകളിൽപ്പെട്ട് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജയിൽ മോചിതരാകുന്നവർക്ക് ഷാർജയിൽ തുടർതാമസത്തിനോ ജോലി ചെയ്യുന്നതിനോ തടസമുണ്ടാകില്ലെന്നും ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു.

Share This Video


Download

  
Report form