Rahul Gandhi wishes Malayalees Happy new year
മലയാളികള്‍ക്ക് പുതുവത്സരാശംസകളുമായി വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി.ഓരോ ചിങ്ങപ്പുലരിയും പ്രതീക്ഷകളുടേതാണെന്നും കാര്‍മേഘങ്ങള്‍ മാറി പ്രകൃതിയും മനുഷ്യരും അണിഞ്ഞൊരുങ്ങുന്ന സമയമാണെന്നും രാഹുല്‍ ആശംസയില്‍ പറയുന്നു.