Schoolkids In Vietnam Village Ferried Across River In Plastic Bags To Get To School
കൂട്ടുകാരും ഒത്ത് ആടിപ്പാടി രസിച്ച് സ്‌കൂളില്‍ പൊകുന്ന കാലഘട്ടം എത്ര മനഹരം ആയിരുന്നു. പലപ്പോഴും നമ്മള്‍ ആ ദിനങ്ങളെ അയവിറക്കാറുമുണ്ട്. പറഞ്ഞറിയിക്കാനത്തത്ര സന്തോഷം നിറഞ്ഞ നാളുകളായിരുന്നു അത്. എന്നാല്‍ അങ്ങനെ അല്ലാത്ത ഒരു കൂട്ടും കുട്ടികളുണ്ട് അങ്ങ് വിയ്റ്റ്‌നാമില്‍. അറിയണം ഈ കുഞ്ഞുങ്ങളുടെ ദുരിത കഥ. ഭരണകൂടത്തിന്റെ മനുഷ്യത്വമില്ലായ്മയുടെ കഥ