താരങ്ങളും സിനിമാപ്രേമികളും വിഷു റിലീസിനായി കാത്തിരിക്കുകയാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറായ മമ്മൂട്ടിയുടെ സിനിമയും അക്കൂട്ടത്തിലുണ്ട്. വിഷു റിലീസിന് തുടക്കമിട്ടാണ് അദ്ദേഹമെത്തിയത്. ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത പരോള്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
#Mammootty Parole #VishuRelease