ന്തില്‍ കൃത്രിമം കാണിച്ചതിന് ശിക്ഷിക്കപ്പെട്ട ഓസീസ് താരങ്ങള്‍ക്ക് ആശ്വാസ വാക്കുകളുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കുറ്റം ചെയ്തതിനുള്ള ശിക്ഷ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും ക്രൂശിക്കുന്നകുന്നത് ശരിയല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം സച്ചിന്‍. ട്വിറ്ററിലാണ് സച്ചിന്‍ നിലപാട് വ്യക്തമാക്കിയത്.