ഗ്രനേഡുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ എത്തിയതിനെ തുടര്‍ന്ന് ഭരണപക്ഷ പ്രതിഷേധം. കാലാവധി കഴിഞ്ഞ ഗ്രനേഡാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പ്രയോഗിച്ചതെന്ന് ആരോപിച്ച് തിരുവഞ്ചൂര്‍ ഗ്രനേഡ് സഭയില്‍ ഉയര്‍ത്തിക്കാട്ടിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ഭരണപക്ഷം പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.