Actor Suraj Venjaramoodu Faces Show Cause Notice For Careless Driving; Required To Attend Traffic Rules Class | വാഹനാപകടത്തെ തുടര്‍ന്ന് നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കൂടുതല്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. താരത്തിന്റെ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. തുടര്‍ നടപടികളുടെ ഭാഗമായി സുരാജിന് കാരണം കാണിക്കല്‍ നോട്ടീസ്് നല്‍കും. ഇതിന് പുറമെ ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസില്‍ സുരാജ് വെഞ്ഞാറമൂട് പങ്കെടുക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു
#SurajVenjaramoodu #Palarivattom
~PR.17~ED.21~HT.24~