IPL 2023: അങ്ങനെ സംഭവിച്ചാൽ പണി പാളും കാരണം ഇതാണ് | *Cricket

Oneindia Malayalam 2023-03-02

Views 3.7K

BCCI to suggest Ravindra Jadeja should be rested in some matches of IPL | IPL 2023 ചെന്നൈ സൂപ്പർ കിങ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് രവീന്ദ്ര ജഡേജ. എന്നാൽ wtc , വേൾഡ് കപ്പ് എന്നിവ ലക്‌ഷ്യം വെച്ച് കൊണ്ട് ജഡേജക്ക് ചില മത്സരങ്ങളിൽ വിശ്രമം അനുവദിക്കാൻ പറയാൻ പോവുകയാണ് ബിസിസിഐ

#IPL2023 #IPLNews #IPL2023CSK #MSDhoni #CSK

Share This Video


Download

  
Report form
RELATED VIDEOS