Fans Suggesting a Remedy For Indian Team Problem | ടി20 ലോകകപ്പിന് മുമ്പ് ടീമിന് എവിടെയൊക്കെ മാറ്റം വേണമെന്ന് മനസിലാക്കാനും മാറ്റങ്ങള്‍ വരുത്താനുമുള്ള അവസരമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഏഷ്യാ കപ്പിലെ പ്രകടനം വിലയിരുത്തി ടി20 ലോകകപ്പിന് മുമ്പായി ഇന്ത്യ എവിടെയൊക്കെയാണ് മാറ്റം വരുത്തേണ്ടതെന്ന് പരിശോധിക്കാം