ഇന്ത്യയിലെ പല കമ്പനികളും ഇപ്പോൾ തൊഴിലാളികളെ വെട്ടിച്ചുരുക്കുകയാണ്. നിങ്ങളും ജോലി നഷ്ടപ്പെടലിന്റെ വക്കിലാണെങ്കിൽ ചില കാര്യങ്ങൾ മുൻകൂറായി ചെയ്തേ മതിയാകൂ. ജോലി നഷ്ടപ്പെട്ടവർക്കും പഠനത്തിനുശേഷം ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇതാ ചില ബിസിനസ്സ് ആശയങ്ങൾ. മുടക്കു മുതലില്ലാതെ ചെയ്യാനാകും എന്നതാണ് ഈ ബിസിനസ്സുകളുടെ മുഖ്യ ആകർഷണം