വിവാഹ ദിവസം ലാപ്ടോപില്‍ ജോലി ചെയ്യുന്ന വരൻ | Oneindia Malayalam

Oneindia Malayalam 2021-07-26

Views 330

Video of groom with laptop at mandap goes viral
വര്‍ക്ക് ഫ്രം ഹോമുമായി ബന്ധപ്പെട്ട് വളരെ രസകരമായ ഒരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.വിവാഹ ദിവസം ലാപ്ടോപില്‍ ജോലി ചെയ്യുന്ന വരന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്



Share This Video


Download

  
Report form
RELATED VIDEOS