പുതുവർഷം ആഘോഷിക്കാം, കേരളത്തില്‍ പോകേണ്ട സ്ഥലങ്ങള്‍ | Oneindia Malayalam

Oneindia Malayalam 2017-12-21

Views 1

Best New Year Destinations In Kerala

പുതിയ പ്രതീക്ഷകളോടെയും ആഗ്രഹങ്ങളോടെയുമാണ് എല്ലാവരും പുതുവർഷത്തെ വരവേല്‍ക്കാൻ ഒരുങ്ങുന്നത്. യാത്ര ഇഷ്ടപ്പെടുന്നവരെല്ലാം ഈ പുതുവർഷം വ്യത്യസ്തമായി ആഘോഷിക്കാനുള്ള ഇടങ്ങള്‍ തേടുകയായിരിക്കും ഇപ്പോള്‍. ഏതായാലും ഇന്ത്യയിലെ പ്രധാന ന്യൂ ഇയർ ഡെസ്റ്റിനേഷൻ എടുത്താല്‍ അതില്‍ കേരളവും ഉള്‍പ്പെടും. ഭൂപ്രകൃതിയും മലനിരകളും കായല്‍ത്തീരങ്ങളും ഒക്കെയാണ് കേരളത്തെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
ക്രിസ്മസ്, ന്യൂ ഇയർ കാലമാകുമ്പോഴേക്കും കേരളത്തിലെ ഗോവയായി മാറും നമ്മുടെ സ്വന്തം കൊച്ചി. പുലരുവോളം നീളുന്ന ആഘോഷപരിപാടികളും പാർട്ടിയും ഗെയിമുകളും ഇക്കാലത്ത് കൊച്ചിയുടെ രാപ്പകലുകളെ ആവേശത്തിലാഴ്ത്തും. ഡിസംബർ അവസാന ആഴ്ച തുടങ്ങി ന്യൂ ഇയർ രാവ് വരെ കൊച്ചി കാർണിവല്‍ നീണ്ടുനില്‍ക്കും. ഫോർട്ട് കൊച്ചിയില്‍ നടക്കുന്ന കൂറ്റൻ പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങ് പ്രശസ്തമാണ്. 500 വർഷം പഴക്കം

Share This Video


Download

  
Report form
RELATED VIDEOS