Narendra Modi would not participate in Holi celebrations | Oneindia Malayalam

Oneindia Malayalam 2020-03-04

Views 237

Narendra Modi would not participate in Holi celebrations
ഈ വര്‍ഷം രാജ്യത്തെ ഹോളി ആഘോഷങ്ങളില്‍ താന്‍ പങ്കെടുക്കുന്നില്ലെന്നും വിട്ടുനില്‍ക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി കൂട്ടം കൂടിയുള്ള പരിപാടികള്‍ ഒഴിവാക്കണമെന്ന വിദഗ്ദരുടെ അഭിപ്രായം സ്വീകരിച്ചാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
#CoronaVirus

Share This Video


Download

  
Report form
RELATED VIDEOS