Set to make a comeback next season, tainted teams Chennai Super kings and Rajasthan Royals might be allowed to retain players who played for Rising Pune super giants and Gujarat Lions in the last two years, going by a proposal floated by the Indian Premier League governing council.
ഐപിഎല്ലിലേക്ക് തിരികെയെത്തുന്ന ചെന്നൈ സൂപ്പർ കിങ്സിനും രാജസ്ഥാൻ റോയല്‍സിനും രണ്ട് വർഷം മുൻപ് തങ്ങള്‍ക്കായി കളിച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിന് ഐപിഎല്‍ ഗവേണിങ് കൌണ്‍സില്‍ അനുമതി നല്‍കി. കോഴ വിവാദത്തെത്തുടർന്ന് ഐപിഎല്ലില്‍ വിലക്കേർപ്പെടുത്തിയതോടെ ഈ രണ്ട് ടീമുകളിലെയും താരങ്ങളെ ഗുജറാത്ത് ലയൻസിലും റൈസിങ് പൂനെ സൂപ്പർജയ്ൻറ്സിലും ഉള്‍പ്പെടുത്തിയിരുന്നു.