ഈയടുത്ത് ഏറ്റവുമധികം ഹിറ്റായ മലയാള സിനിമാഗാനം ഏതാണെന്ന് ചോദിച്ചാല്‍ മലയാളികള്‍ക്ക് ഒട്ടും ആലോചിക്കേണ്ടി വരില്ല. ജിമ്മിക്കി കമ്മല്‍ എന്നുത്തരം വരും. ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിൻറെ പുസ്തകം എന്ന ചിത്രത്തിലെയാണ് ഗാനം. ഒരിടവേളക്ക് ശേഷം വീണ്ടും ജിമ്മിക്കി കമ്മല്‍ ചർച്ചയാകുകയാണ്. എസ്എഫ്ഐ നേതാവ് ചിന്താ ജെറോം ജിമ്മിക്കി കമ്മലിനെപ്പറ്റി നടത്തിയ നിരൂപണം ആണ് ഇപ്പോള്‍ ചർച്ചയായിരിക്കുന്നത്.
Kerala Youth Commission Chairperson and firebrand Left leader Chintha Jerome has sparked outrage among netizens over her hate speech against popular Malayalam song Jimikki Kammal from Mohanlal-starrer Velipadinte Pusthakam in a time when musician Shaan Rahman's Composition has crossed the boundaries becoming the favourite of millions.