mammootty's peranbu movie kerala premier report
പേരന്‍പ് തിയ്യേറ്ററുകളിലെത്തുന്നതിനു മുന്‍പായി കേരളത്തിലെ ആദ്യ പ്രദര്‍ശനം നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. പാലക്കാട് ജനുവരി 25മുതല്‍ 31 വരെ നടക്കുന്ന പാഞ്ചജന്യം ചലച്ചിത്രോല്‍വസത്തിലാണ് പേരന്‍പ് പ്രദര്‍ശിപ്പിക്കുന്നത്.