ബിഗ് ബോസിന് അടപടലം പൊങ്കാല | filmibeat Malayalam

Filmibeat Malayalam 2018-09-11

Views 99

biggboss malayalam trolls
സാബുവിനോടുള്ള കണക്ഷനെക്കുറിച്ചും തന്റെ സ്‌നേഹം നിരസിച്ചതിന് ശേഷമുള്ള അനുഭവത്തെക്കുറിച്ചും ഹിമ തുറന്നുപറഞ്ഞിരുന്നു. സാബുവുമായുള്ള വഴക്ക് കൈയ്യാങ്കളിയിലെത്തിയിരുന്നു. മറ്റുള്ളവര്‍ ഇടപെട്ടാണ് ഇരുവരേയും പിടിച്ചുമാറ്റിയത്. ഹിമ പറയുന്ന പല കാര്യങ്ങളും മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. പേളി-ശ്രീനി പ്രണയവും അതിഥി-ഷിയാസ് സൗഹൃദവുമൊക്കെയായി ബിഗ് ബോസ് മുന്നേറുകയാണ്. പരിപാടിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന രസകരമായ ട്രോളുകളിലൂടെ...

Share This Video


Download

  
Report form
RELATED VIDEOS