Rima Kallingal Supports Lichi in Mammootty controversy.
ലിച്ചിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് റിമ കല്ലിങ്കല്‍. മമ്മൂട്ടിയെയും ദുല്‍ഖറിനെയും കുറിച്ച് പറഞ്ഞതില്‍ ലിച്ചി മാപ്പ് പറയേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് റിമ കല്ലിങ്കല്‍ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റിമ പ്രതികരിച്ചിട്ടുള്ളത്. 65 വയസ്സള്ള നടന്‍ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ മതിയെന്നു പറഞ്ഞതിന് ലിച്ചിയെ ഇത്ര പരിഹസിക്കേണ്ട കാര്യമൊന്നും ഇല്ല. മമ്മൂട്ടിക്ക് ഇത്തരത്തിലുള്ള കഥാപാത്രത്തെ മനോഹരമാക്കാന്‍ കഴിയുമെന്നാണ് തനിക്ക് തോന്നുന്നതെന്നും റിമ പറയുന്നു.