Case Against Actress Rima Kallingal | Filmibeat Malayalam

Filmibeat Malayalam 2017-07-18

Views 8

Binanipuram police has registered a case on a complaint alleging that actress Rima Kallingal revealed the name of the victim in the actress abduction case. The case was registered on a complaint filed by Abdulla Sayani of Muppathadam alleging that Rima revealed the actress name in a Facebook post.

ആക്രമിക്കപ്പട്ട നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയതിന് നടിയും വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ റിമ കല്ലിങ്കലിനെതിരെ പരാതി. ആലുവ ബിനാനിപുരം സ്വദേശി അബ്ദുള്ള സയണിയാണ് പരാതി നല്‍കിയത്. ഫേസ്ബുക്കില്‍ റിമ നടത്തിയ പരാമര്‍ശങ്ങള്‍ ഇരയുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിനാനിപുരം സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. ആക്രമണത്തിനിരയായ നടി വാര്‍ത്താക്കുറിപ്പിലൂടെ പുറത്തിറക്കിയ പ്രതികരണം തിരുത്തലുകള്‍ ഒന്നും വരുത്താതെ തന്റെ ഫേസ്ബുക്കിലും റിമ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ നടിയുടെ പേര് വെളിപ്പെടുത്തിയത് ആളുകള്‍ ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റ് പിന്‍വിച്ച് തിരുത്തലുകള്‍ വരുത്തി വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു.

Share This Video


Download

  
Report form