Onam season is over and now movie industry is gearing up for Pooja releases. And this festive season, the Malayalam box office is likely to watch a curious contest.
താരപോരാട്ടങ്ങള്‍ മലയാളത്തില്‍ നിരവധിയുണ്ടാകാറുണ്ട്. ഇക്കഴിഞ്ഞ ഓണക്കാലത്ത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ചിത്രങ്ങള്‍ ഏകദേശം ഒരേസമയം തിയറ്ററുകളിലെത്തിയിരുന്നു. ഇപ്പോഴിതാ ദിലീപന്‍റെയും മഞ്ജുവിന്‍റെയും ചിത്രങ്ങള്‍ ഒരുമിച്ച് റിലീസിനെത്തുകയാണ്. ഇരുവരുടെയും വിവാഹശേഷമോ പിരിഞ്ഞ ശേഷമോ രണ്ടുപേരും തുല്യപ്രാധാന്യത്തിലെത്തുന്ന രണ്ട് ചിത്രങ്ങള്‍ ഒരുമിച്ച് റിലീസിനെത്തിയിട്ടില്ല.