2 കണ്‍ട്രീസും ദിലീപ് റാഫി ടീമീന്റെതായി വലിയ വിജയം നേടിയിരുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. റാഫിയുടെ തിരക്കഥയില്‍ നവാഗതനായ സജി സുകുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്.
Dileep's upcoming movie enter the dragon will be written by Rafi