The rise of workplace chat apps like slack means there could be fewer meetings clogging up your afternoons in the office. But when communicating with colleagues virtually, its more important than ever to choose your words wisely.
ഒഫീഷ്യല്‍ ആവശ്യങ്ങള്‍ക്കായി അയക്കുന്ന ഇ-മെയിലുകളില് നിങ്ങള്‍ സ്‌മൈലികള്‍ ഉപയോഗിക്കാറുണ്ടോ? ചെറുപുഞ്ചിരിയും കുസൃതിയുമെല്ലാം ഉപയോഗിക്കുമ്പോള്‍ പക്ഷെ മെയില്‍ സ്വീകരിക്കുന്ന വ്യക്തിക്ക് ഇഷ്ടപ്പെടണം എന്നില്ല. ജോലിയില്‍ നിങ്ങളുടെ കാര്യക്ഷമത ഇല്ലായ്മയാണ് ഈ സ്‌മൈലികള്‍ അവരോട് പ്രകടിപ്പിക്കുന്നത് എന്നാണ് സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. ചിലപ്പോള്‍ ആത്മവിശ്വാസമില്ലായ്മയും മറ്റ് ചിലപ്പോള്‍ അമിത ആത്മവിശ്വാസവും സ്വീകര്‍ത്താവിന് തോന്നിപ്പിക്കാനും ഈ സ്‌മൈലികള്‍ക്ക് കഴിയും എന്ന് ലേഖനത്തില്‍ പറയുന്നു.