"Only God Can Save Us": Row Over Karnataka Health Minister's Virus Remark
ഇനി ദൈവത്തിനു മാത്രമേ കര്‍ണാടകയെ രക്ഷിക്കാന്‍ കഴിയു, കോവിഡ് നിയന്ത്രണം ആരുടെയും കൈയ്യിലല്ല.' - കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയിലെ ഇപ്പോഴത്തെ അവസ്ഥയെകുറിച്ച് ആരോഗ്യവകുപ്പ് മന്ത്രി ബി ശ്രീരാമുലുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു