ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിന് തടസം ആര്? | Oneindia Malayalam

Oneindia Malayalam 2017-08-01

Views 0

BCCI is not interested to bring the cricket into the Olympic fold despite the ICC pushing for cricket to be a part of the mega event. Meanwhile, Cricket was last played in the Olympics in the 1900 Paris Games and the ICC is pushing for a return of the T20 format of the sport in the 2024 Olympics, which will be held at the same venue where it last featured. But for that to happen, the ICC needs the BCCI on board and as of now most of the BCCI officials are in no mood for that.

ക്രിക്കറ്റിനെ ഒളിംപിക്‌സില്‍ വീണ്ടും ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒളിംപിക്‌സ് മെഡലിന്റെ കാര്യത്തില്‍ വന്‍ വരള്‍ച്ച അനുഭവിക്കുന്ന ഇന്ത്യക്ക് ഒരു മെഡല്‍ ഏതാണ്ട് ഉറപ്പിക്കാവുന്ന ഇനമാണെങ്കിലും ക്രിക്കറ്റ് ഒളിംപിക്‌സ് ഇനമാക്കുന്നതിന് എതിരുനില്‍ക്കുന്നത് ബിസിസിഐ തന്നെയാണ്. ഒളിംപിക്‌സില്‍ പങ്കെടുത്താല്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ കീഴിലാകുമെന്ന ബോധ്യമാണ് ബിസിസിഐയെ പിന്തിരിപ്പിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS