The Indian Super League draft has just concluded and clubs have now known the fate and shape of their respective squads. Kerala Blasters had a tough start to the draft proceedings but managed to build together a decent enough squad for their new head coach Rene Meulensteen,who had a watching brief alongside assistant coach Thangboi Singto.
ഐഎസ്എല്‍ താരലേലത്തില്‍ കരുത്ത് തെളിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. മലയാളി താരം റിനോ ആന്റെ, സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ അരാത്ത ഇസൂമി, ജാക്കി ചന്ദ് സിങ് എന്നിവരെ ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ ബ്ലാസ്റ്റേഴ്‌സ്. 63 ലക്ഷം രൂപക്കാണ് റിനോ ആന്റോയെ ബ്ലാസ്റ്റ്‌ഴേസ് ടീമില്‍ നിലനിര്‍ത്തിയത്. അതേസമയം മലയാളി താരം അനസ് എടത്തൊടികയെ ഐഎസ്എല്ലിലെ നവാഗതരായ ജംഷഡ്പൂര്‍ എഫ്‌സി സ്വന്തമാക്കി.