Director Rajasenan opened up about the deep relation between 'Amma' Organisation and actor Dileep in a news channel discussion.
സൂപ്പര്‍ താരങ്ങള്‍ ഉണ്ടെങ്കിലും അമ്മ എന്ന താരസംഘടനയ്ക്ക് ശക്തി പകര്‍ന്നു നല്‍കിയതും ഫണ്ട് ഉണ്ടാക്കിക്കൊടുത്തതും ദിലീപാണെന്നും അതുകൊണ്ട് ദിലീപിനെ സംരക്ഷിച്ച് മാത്രമേ അമ്മയ്ക്ക് നിലനില്‍ക്കാനാകൂവെന്നും സംവിധായകന്‍ രാജസേനന്‍.